ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ കു​ടും​ബ​ത്തി​ലെ സ്ത്രീ ​മ​രി​ച്ചു
Monday, August 10, 2020 9:32 PM IST
ചെ​റു​പു​ഴ: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ത്തി​ലെ സ്ത്രീ ​മ​രി​ച്ചു. ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​ൻ കെ.​പി.​ബി. പാ​തി​രി​യാ​ടി​ന്‍റെ ഭാ​ര്യ​യും റി​ട്ട. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ക​മ​ല ന​മ്പ്യാ​ർ (84) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ക​മ​ല​യു​ടെ കൊ​ച്ചു മ​ക​ളു​ടെ ഭ​ർ​ത്താ​വ് ഒ​രാ​ഴ്ച മു​ൻ​പ് ചെ​റു​പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ഉ​ദ്യാ​ഗ​സ്ഥ​നാ​ണ്. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ സു​ഹൃ​ത്തി​ന്‌ കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ചെ​റു​പു​ഴ​യി​ലെ വീ​ട്ടു​കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: ശ്യാ​മ​ള, ഗീ​ത, ഡോ. ​ഷാ മേ​നോ​ൻ. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ, സ്വ​പ്ന.