കോ​വി​ഡ് ബാ​ധി​ച്ചു വ്യാ​പാ​രി മ​രി​ച്ചു
Saturday, September 26, 2020 10:03 PM IST
പേ​രാ​വൂ​ര്‍: കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. പേ​രാ​വൂ​ര്‍ 11ാം വാ​ര്‍​ഡ് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ പ​ഞ്ചാ​ര​യി​ല്‍ സ​ലാം ഹാ​ജി എ​ന്ന ഹാ​ജി​ക്ക (75)യാ​ണു മ​രി​ച്ച​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ചു ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ 19നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കൊ​ട്ടി​യൂ​ര്‍ മു​ന്‍ മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റും കൊ​ട്ടി​യൂ​ര്‍, കേ​ള​കം, പേ​രാ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യു​മാ​യി​രു​ന്നു. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ള്‍: അ​ഫ്താ​ബ് (ആ​ര്‍​പി​എ​ച്ച് സ്റ്റോ​ഴ്സ്, പേ​രാ​വൂ​ര്‍), നൗ​ഷാ​ദ് (മി​ന സ്റ്റോ​ഴ്സ്, കേ​ള​കം), ഫൗ​സി​യ, ഫാ​ത്തി​മ, ഫ​സ​ല്‍ (മ​ല​ബാ​ര്‍ സ്റ്റോ​ർ​സ്, കൊ​ട്ടി​യൂ​ര്‍). മ​രു​മ​ക്ക​ള്‍: സ​മീ​റ, റു​സീ​ന, ഫ​സ​ല്‍​ഹ​ഖ്, നൗ​ഫ​ല്‍, സി​താ​ര. ക​ബ​റ​ട​ക്കം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് കൊ​ട്ടം​ചു​രം ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ത്തി.