സി​പി​എം വ​ർ​ഗീ​യ​ത​യെ രാ​ഷ്ട്രീ​യ മു​ദ്രാ​വാ​ക്യ​മാ​ക്കി മാ​റ്റി: മു​ല്ല​പ്പ​ള്ളി
Thursday, January 14, 2021 12:54 AM IST
കാ​സ​ർ​ഗോ​ഡ്: വ​ർ​ഗീ​യ​ത രാ​ഷ്ട്രീ​യ മു​ദ്രാ​വാ​ക്യ​മാ​ക്കി സി​പി​എം മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ജി​ല്ല കോ​ൺ​ഗ്ര​സ്‌ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി​യും എ​സ്ഡി​പി​ഐ​യും അ​പ്ര​ഖ്യാ​പി​ത ഘ​ട​ക​ക​ക്ഷി​ക​ളാ​യി എ​ൽ​ഡി​എ​ഫി​നോ​ടൊ​പ്പം മാ​റി​യി​രി​ക്കു​ക​യാ​ണ്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ന്ന​ത് ഇ​തി​ന്‍റെ സെ​മി​ഫൈ​ന​ലാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ത്യ​ക്ഷ സ​ഖ്യ​ക​ക്ഷി​ക​ളാ​യി മാ​റു​ന്ന​തി​ന്‍റെ അ​ര​ങ്ങ് വാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം-​ബി​ജെ​പി ബാ​ന്ധ​വം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി കൈ​കോ​ർ​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ നാ​ളു​ക​ളെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ സ​ജ്ജ​രാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ർ, രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ യു. ​ബാ​ബു​രാ​ജ്, കെ.​വി. ഫി​ലോ​മി​ന, എം.​പി. മു​ര​ളി, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, സു​മ ബാ​ല​കൃ​ഷ്ണ​ൻ, കെ. ​നീ​ല​ക​ണ്ഠ​ൻ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, എം. ​അ​സി​നാ​ർ, ബി. ​സു​ബ്ബ​യ്യ റൈ, ​കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ.​കെ. നാ​രാ​യ​ണ​ൻ, കെ.​വി. ഗം​ഗാ​ധ​ര​ൻ,പി.​കെ. ഫൈ​സ​ൽ, പി.​എ. അ​ഷ്‌​റ​ഫ​ലി, ശാ​ന്ത​മ്മ ഫി​ലി​പ്പ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി. പ്ര​ഭാ​ക​ര​ൻ, പി.​ജി. ദേ​വ്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, വി​നോ​ദ് കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, ധ​ന്യ സു​രേ​ഷ്, ഗീ​ത കൃ​ഷ്ണ​ൻ, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, കെ.​വി. സു​ധാ​ക​ര​ൻ, പി.​വി. സു​രേ​ഷ്, ഹ​രീ​ഷ്.​പി. നാ​യ​ർ, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, സി.​വി. ജ​യിം​സ്, ക​രു​ൺ താ​പ്പ, സു​ന്ദ​ര ആ​രി​ക്കാ​ടി, കെ.​പി. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.