പ​ര​പ്പ ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ
Saturday, January 16, 2021 7:11 AM IST
പ​ര​പ്പ: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ക​സ​ന​കാ​ര്യം: ര​ജ​നി കൃ​ഷ്ണ​ന്‍, ക്ഷേ​മ​കാ​ര്യം: പി.​വി. ച​ന്ദ്ര​ന്‍, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സം:​ പ​ത്മ​കു​മാ​രി.