പ​റ​മ്പ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, January 23, 2021 1:09 AM IST
പ​റ​മ്പ: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി.
ജ​നു​വ​രി 31 വ​രെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക. ആ​ദ്യ​ദി​ന​ത്തി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​ആ​ല്‍​ബ​ര്‍​ട്ട് തെ​ക്കേ​വ​യ​ലി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് ഫാ. ​മാ​ത്യു മു​ക്കു​ഴി, നാ​ളെ റ​വ. ഡോ. ​ജോ​സ​ഫ് വാ​ര​ണ​ത്ത്, 25 ന് ​ഫാ. ജോ​ര്‍​ജ് പു​ഞ്ച​ത്ത​റ​പ്പേ​ല്‍, 26 ന് ​ഫാ. ജോ​ണ്‍​സ​ണ്‍ പു​ലി​യു​റു​മ്പി​ല്‍, 27 ന് ​ഫാ. ജോ​ര്‍​ജ് വെ​ള്ള​രി​ങ്ങാ​ട്ട്, 28 ന് ​ഫാ. ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
29 ന് ​ഫാ. ജോ​സ​ഫ് ആ​ന​ചാ​രി​ല്‍, ഫാ. ​വ​ര്‍​ഗീ​സ് വെ​ട്ടി​യാ​നി​ക്ക​ല്‍, ഫാ. ​മൈ​ക്കി​ള്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍, 30 ന് ​ഫാ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍, സ​മാ​പ​ന​ദി​വ​സ​മാ​യ 31 ന് ​ഫാ. പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​യി​രി​ക്കും.