സ്പെ​ക്ട്രം തൊ​ഴി​ൽ​മേ​ള നാ​ളെ
Tuesday, February 23, 2021 12:49 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ സ്പെ​ക്ട്രം തൊ​ഴി​ൽ​മേ​ള നാ​ളെ വി​ദ്യാ​ന​ഗ​ർ ഗ​വ. ഐ​ടി​ഐ​യി​ൽ ന​ട​ക്കും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഐ​ടി​ഐ​ക​ളി​ൽ നി​ന്ന് വി​ജ​യ​ക​ര​മാ​യി തൊ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്ക് തൊ​ഴി​ൽ​സാ​ധ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്പെ​ക്ട്രം തൊ​ഴി​ൽ​മേ​ള ന​ട​ത്തി വ​രു​ന്ന​ത്.
എ​ൻ​ടി​സി, എ​സ്ടി​സി, എ​ൻ​എ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. നൂ​റോ​ളം ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യി​ൽ ആ​യി​ര​ത്തി​നു മു​ക​ളി​ൽ തൊ​ഴി​ല​ന്വേ​ഷ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് www.spectrum
jobs.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.
സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. രാ​വി​ലെ പ​ത്തി​ന് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ടി.​പി. മ​ധു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി. ​ഷി​നു, കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, വി.​കെ. ര​വി​ശ​ങ്ക​ർ എ​ന്നി​ർ സം​ബ​ന്ധി​ച്ചു.