പ​ര​പ്പ കെ​എ​സ്ഇ​ബി സ​ബ്സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 23, 2021 12:50 AM IST
പ​ര​പ്പ: പ​ര​പ്പ കെ​എ​സ്ഇ​ബി സ​ബ്സെ​ന്‍റ​ര്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​ന്ത​ളം- ഉ​ഡു​പ്പി ലൈ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മ്പോ​ള്‍ മ​ല​യോ​ര​ത്തെ വൈ​ദ്യു​തി​മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​വി. ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി.​എ​ച്ച്. അ​ബ്ദു​ള്‍ നാ​സ​ര്‍, മെ​മ്പ​ര്‍ ര​മ്യ ഹ​രീ​ഷ്, വി. ​ബാ​ല​കൃ​ഷ്ണ​ന്‍, എം.​ആ​ര്‍. രാ​ജു, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​ഭാ​സ്‌​ക​ര​ന്‍ അ​ടി​യോ​ടി, സി.​എം. ഇ​ബ്രാ​ഹിം, കെ. ​പ്ര​മോ​ദ്, രാ​ഘ​വ​ന്‍ കൂ​ലേ​രി, കെ. ​ശ​ശി​ധ​ര​ന്‍, വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, ബി​നോ​യ് വ​ര്‍​ഗീ​സ്, വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ കോ​ട്ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ പി. ​സ​ന്തോ​ഷ് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
കാ​സ​ർ​ഗോ​ഡ് ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ പി. ​സു​രേ​ന്ദ്ര സ്വാ​ഗ​ത​വും രാ​ജ​പു​രം ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ അ​സി.​എ​ൻ​ജി​നി​യ​ര്‍ ഡി. ​സ്റ്റീ​ഫ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.