പൊ​തു​യോ​ഗ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും
Tuesday, February 23, 2021 12:51 AM IST
ഭീ​മ​ന​ടി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭീ​മ​ന​ടി യൂ​ണി​റ്റ് ദ്വി​വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും വ്യാ​പാ​ര​ഭ​വ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മ​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​വി. രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​വി. രാ​ജീ​വ​ൻ, സി.​വി. അ​ഖി​ല എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മു​ര​ളീ​ധ​ര​ൻ, ചി​റ്റാ​രി​ക്കാ​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം ജി​മ്മി ഇ​ട​പ്പാ​ടി, മേ​ഖ​ല സെ​ക്ര​ട്ട​റി വി​ജ​യ​ൻ പ​ര​പ്പ , വ​നി​താ വിം​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ലൗ​ലി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​ജി ഓ​ട​യ്ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ഡി. വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.