മാ​തൃ​വേ​ദി ജ്വാ​ല-2021 നടത്തി
Tuesday, February 23, 2021 12:51 AM IST
പൊ​യി​നാ​ച്ചി: കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ല മാ​തൃ​വേ​ദി​യു​ടെ ജ്വാ​ല-2021 പ​രി​പാ​ടി പൊ​യി​നാ​ച്ചി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ത​ല​ശേ​രി ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ടി​യ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പൗ​ളി​ൻ സി​എ​ച്ച്എ​ഫ്, റീ​ജ​ന്‍റ് ബ്ര​ദ​ർ അ​മ​ൽ പൂ​ക്കു​ള​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡ്വ. റെ​ന്നി ജോ​സ് ക്ലാ​സ് ന​യി​ച്ചു. മാ​തൃ​വേ​ദി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി​സ​മ്മ ഫ്രാ​ൻ​സി​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മോ​ളി സാ​ബു പു​തു​മ​ണ്ണി​ൽ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ മോ​ളി സെ​ബാ​സ്റ്റ്യ​ൻ കു​സു​മാ​ല​യം വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി സ്വാ​ഗ​ത​വും സി​സ്റ്റ​ർ ഫി​ൽ​സി എ​സ്എ​ബി​എ​സ് ന​ന്ദി​യും പ​റ​ഞ്ഞു.