വി​ശ​പ്പുര​ഹി​ത കേ​ര​ളം: മാ​ല​ക്ക​ല്ലി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ല്‍ ആ​രം​ഭി​ച്ചു
Wednesday, February 24, 2021 1:12 AM IST
മാ​ല​ക്ക​ല്ല്: വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മാ​ല​ക്ക​ല്ലി​ല്‍ ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ എ​ഡി​എം​സി ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് വി. ​ചാ​ക്കോ, അം​ഗ​ങ്ങ​ളാ​യ മി​നി ഫി​ലി​പ്പ്, കെ. ​വ​ന​ജ, കൃ​ഷ്ണ​കു​മാ​ര്‍, അ​ജി​ത് കു​മാ​ര്‍, ശ​ര​ണ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​മോ​ഹി​നി സ്വാ​ഗ​ത​വും ഹോ​ട്ട​ല്‍ സം​രം​ഭ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി സാ​ലി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.