ബ​ളാ​ൽ ടൗ​ൺ -അ​മ്പ​ലം റോ​ഡി​നോ​ട് അ​വ​ഗ​ണ​ന​: കോൺഗ്രസ് ധർണ നടത്തി
Friday, February 26, 2021 1:36 AM IST
ബ​ളാ​ൽ: 2019ലെ ​കാ​ലാ​വ​ർ​ഷ കെ​ടു​തി​യി​ൽ ഒ​ഴു​കി​പ്പോ​യ ബ​ളാ​ൽ ടൗ​ൺ -അ​മ്പ​ലം റോ​ഡ് പ​ണി തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ളാ​ൽ മൂ​ന്നാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ളാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ർ, കെ.​എ.​ജോ​ണി, ഇ.​കെ.​ജോ​സ്, ഇ.​അ​ശോ​ക​ൻ, കെ.​മാ​ധ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.