119 പേ​ര്‍​ക്ക് കോ​വി​ഡ്
Saturday, February 27, 2021 1:24 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 119 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. 140 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1,277 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കു​മ്പ​ള-10, ക​യ്യൂ​ര്‍-​ചീ​മേ​നി, തൃ​ക്ക​രി​പ്പൂ​ര്‍-​എ​ട്ട്, നീ​ലേ​ശ്വ​രം, കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക-​ഏ​ഴ്, പു​ല്ലൂ​ര്‍-​പെ​രി​യ, മം​ഗ​ല്‍​പ്പാ​ടി-​ആ​റ്, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​ഗോ​ഡ്, പ​ള്ളി​ക്ക​ര, ചെ​മ്മ​നാ​ട്, മ​ഞ്ചേ​ശ്വ​രം-​അ​ഞ്ച്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം-​മൂ​ന്ന്, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, ചെ​റു​വ​ത്തൂ​ര്‍, പ​ട​ന്ന, ബ​ദി​യ​ഡു​ക്ക, ചെ​ങ്ക​ള, മീ​ഞ്ച, മു​ളി​യാ​ര്‍, പൈ​വ​ളി​ഗെ, പു​ത്തി​ഗെ-​ര​ണ്ട്, ബ​ളാ​ല്‍, അ​ജാ​നൂ​ര്‍, ദേ​ലം​പാ​ടി, മ​ധൂ​ര്‍, കാ​റ​ഡു​ക്ക, കും​ബ​ഡാ​ജെ, പി​ലി​ക്കോ​ട്, വ​ലി​യ​പ​റ​മ്പ, വോ​ര്‍​ക്കാ​ടി-​ഒ​ന്ന്. ഇ​ത​ര​ജി​ല്ല:​മ​ട്ട​ന്നൂ​ര്‍, മു​ണ്ടൂ​ര്‍, ക​ര്‍​ണാ​ട​ക-​ഒ​ന്ന്. ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,598 പേ​രാ​ണ്.
സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 1,937 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 702 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 29,027 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.