ഗ​വ. ജീ​വ​ന​ക്കാ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍: ജി​ല്ല​യി​ൽ നാ​ലു കേ​ന്ദ്ര​ങ്ങ​ൾ
Thursday, March 4, 2021 1:33 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ജി​ല്ല​യി​ലെ നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് തൊ​ട്ട​ടു​ത്ത വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.
വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ള്‍​പ്പെ​ടു​ന്ന ഓ​ഫീ​സു​ക​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍ ചു​വ​ടെ ചേ​ര്‍​ക്കു​ന്നു:
കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍- സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ ഓ​ഫീ​സു​ക​ളും, കോ​ട​തി, വി​ദ്യാ​ന​ഗ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ്, കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍​സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​ള്ള സ​ര്‍​ക്കാ​ര്‍-​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍, ബാ​ങ്കു​ക​ള്‍.
കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍- മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ ഓ​ഫീ​സു​ക​ളും, സ​ബ്ക​ള​ക്ട​ര്‍ ഓ​ഫീ​സ്, കോ​ട​തി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സു​ക​ള്‍, സ​ര്‍​ക്കാ​ര്‍- എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍, ബാ​ങ്കു​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല, പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, ന​വോ​ദ​യ, എ​ല്‍​ഐ​സി, പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല.
കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് ഓ​ഫീ​സ്- കാ​സ​ര്‍​കോ​ട് താ​ലൂ​ക്ക് ഓ​ഫീ​സ്, റ​വ​ന്യു റി​ക്ക​വ​റി, ലാ​ന്‍​ഡ് ട്രൈ​ബ്യൂ​ണ​ല്‍, ലാ​ന്‍​ഡ് അ​ക്യു​സി​ഷ​ന്‍, റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ്, പിഎ​സ്‌സി.
​കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ - സി​പി​സി​ആ​ര്‍​ഐ ജീ​വ​ന​ക്കാ​ര്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം.