സോ​ഷ്യ​ല്‍ വ​ര്‍​ക്ക് സ്റ്റു​ഡ​ന്‍റ്സ് കോ​ണ്‍​ഗ്ര​സി​ന് തു​ട​ക്ക​മാ​യി
Friday, March 5, 2021 1:28 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സാ​മൂ​ഹി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് സ്റ്റു​ഡ​ന്‍റ്സ് കോ​ണ്‍​ഗ്ര​സി​ന് തു​ട​ക്ക​മാ​യി. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കേ​ഴ്സ്, കെ​എ​പി​എ​സ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സ്‌​കൂ​ള്‍​സ് ഓ​ഫ് സോ​ഷ്യ​ല്‍ വ​ര്‍​കേ​ഴ്സ് ഇ​ന്‍ കേ​ര​ള എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ തും​കൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​വൈ.​എ​സ്.​സി​ദ്ധ​ഗൗ​ഡ മു​ഖ്യാ​തി​ഥി​യാ​യി. സോ​ഷ്യ​ല്‍ വ​ര്‍​ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഹെ​ഡ് ഡോ.​എ.​കെ.​മോ​ഹ​ന്‍, കെ​എ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ലി​ന്‍​ഡ ജേ​ക്ക​ബ് ഐ​എ​എ​സ്, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ഐ​പ് വ​ര്‍​ഗീ​സ്. കെ​എ​പി​എ​സ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഖി​ല വി​ജ​യ​രാ​ജ്, സെ​ക്ര​ട്ട​റി നി​വ്യ, സ്റ്റു​ഡ​ന്‍റ്സ് ഫോ​റം ഫാ​ക്ക​ല്‍​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.