ഡി​എം​ഒ ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Friday, March 5, 2021 1:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​വി.​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​പി.​കു​ഞ്ഞി​മൊ​യ്തീ​ൻ, കെ.​സി.​സു​ജി​ത്കു​മാ​ർ,സു​രേ​ഷ് പെ​രി​യ​ങ്ങാ​നം, സു​രേ​ഷ് കൊ​ട്ര​ച്ചാ​ൽ, ഇ.​മീ​നാ​കു​മാ​രി, കെ.​എം.​ജ​യ​പ്ര​കാ​ശ്, കെ.​അ​ശോ​ക് കു​മാ​ർ, വി.​ടി.​പി.​രാ​ജേ​ഷ്,
ഒ.​ടി.​സ​ൽ​മ​ത്ത്, സി.​കെ.​അ​രു​ൺ​കു​മാ​ർ, ശ​ശി ക​മ്പ​ല്ലൂ​ർ , എ.​ടി.​ശ​ശി, വി.​എം.​രാ​ജേ​ഷ്, ബ്രി​ജേ​ഷ് പൈ​നി, മാ​ധ​വ​ൻ ന​മ്പ്യാ​ർ, എം.​വി.​നി​ഗീ​ഷ്, വൈ.​ഹ​രീ​ഷ്, സു​നി​ൽ​കു​മാ​ർ, ടി.​ജ​യ​കു​മാ​ർ, വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, കെ.​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജോ​സ് വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.