125 പേ​ര്‍​ക്ക് കോ​വി​ഡ്
Saturday, March 6, 2021 1:43 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 125 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. 152 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1273 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1053 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കാ​ഞ്ഞ​ങ്ങാ​ട്-18, നീ​ലേ​ശ്വ​രം-12, ഉ​ദു​മ-11, അ​ജാ​നൂ​ര്‍-10, തൃ​ക്ക​രി​പ്പൂ​ര്‍, ചെ​മ്മ​നാ​ട്-​ഒ​ന്പ​ത്, കോ​ടോം-​ബേ​ളൂ​ര്‍-​ആ​റ്, ഈ​സ്റ്റ് എ​ളേ​രി-​അ​ഞ്ച്, പ​ന​ത്ത​ടി, പു​ല്ലൂ​ര്‍-​പെ​രി​യ, മ​ധൂ​ര്‍-​നാ​ല്, മ​ടി​ക്കൈ, ചെ​ങ്ക​ള, ബെ​ള്ളൂ​ര്‍, മ​ഞ്ചേ​ശ്വ​രം, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍-​മൂ​ന്ന്, ക​ള്ളാ​ര്‍, മു​ളി​യാ​ര്‍, ദേ​ല​മ്പാ​ടി-​ര​ണ്ട്, ബ​ളാ​ല്‍, കു​റ്റി​ക്കോ​ല്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ബേ​ഡ​ഡു​ക്ക, കാ​റ​ഡു​ക്ക, ക​യ്യൂ​ര്‍-​ചീ​മേ​നി, പി​ലി​ക്കോ​ട്, വ​ലി​യ​പ​റ​മ്പ-​ഒ​ന്ന്. ഇ​ത​ര​ജി​ല്ല: ക​രി​ക്കെ, ഉ​ളി​ക്ക​ല്‍, ചി​റ്റൂ​ര്‍-​ഒ​ന്ന്. വീ​ടു​ക​ളി​ല്‍ 6489 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 330 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6819 പേ​രാ​ണ്. പു​തി​യ​താ​യി 457 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്റി​ന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1948 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 29,804 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.