കോ​വി​ഡ് പ്ര​തി​രോ​ധം: പ​ന​ത്ത​ടി ബാ​ങ്കി​ന് അ​ഭി​മാ​ന​നേ​ട്ടം
Saturday, March 6, 2021 1:43 AM IST
രാ​ജ​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ ഇ​ട​പെ​ട​ലി​ന് ജി​ല്ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക ബാ​ങ്കാ​യ പ​ന​ത്ത​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് ഒ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു.​കോ​വി​ഡ് കാ​ല​ത്ത് കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യി ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞ​പ്പോ​ൾ 1500 ട​ൺ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​വാ​നും കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് കാ​ല​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കു​വാ​നും സ​ഹാ​യി​ക്കു​വാ​നും ബാ​ങ്ക് ത​യ്യാ​റാ​യി. ബാ​ങ്ക് പ​രി​ധി​യി​ൽ അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​വാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഏ​റ്റ​വും ആ​ദ്യം സം​ഭാ​വ​ന ന​ൽ​കു​ക​യും സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 20 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​വാ​നും സ്വ​ന്തം ബ്രാ​ൻ​ഡി​ൽ ജൈ​വ അ​രി​വി​പ​ണി​യി​ൽ ഇ​റ​ക്കി. പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കു​ക​യും ഓ​ൺ​ലൈ​ൻ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും ബാ​ങ്കി​ന് സാ​ധി​ച്ചു. അ​വാ​ർ​ഡ് വി​ത​ര​ണം കേ​ര​ള ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് ഷാ​ലു മാ​ത്യു കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ സാ​ബു ഏ​ബ്ര​ഹാം, ബാ​ങ്ക് സെ​ക്ര​ട്ട​റി പി.​ര​ഘു​നാ​ഥ്, ബാ​ങ്ക് ഡ​യ​റ​ക്ട​ർ ജോ​സ് ജോ​ൺ, എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.