ഇ​ന്ധ​ന വി​ല വ​ർ​ധ​ന​: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി കു​റ​യ്ക്ക​ണമെന്ന് ഐ​എ​ൻ​ടി​യു​സി
Saturday, March 6, 2021 1:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മോ​ട്ടോ​ർ മേ​ഖ​ല നേ​രു​ടു​ന്ന പ്ര​തി​സ​ന്ധി ഒ​ര​ള​വു വ​രെ പ​രി​ഹ​രി​ക്കാ​ൻ ദി​നം​പ്ര​തി വ​ർ​ധി​പ്പി​ച്ച് കൊ​ണ്ടു​യി​രി​ക്കു​ന്ന ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ല പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ അ​വ​ശ്യ​പ്പെ​ട്ടു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ടി.​പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, മു​ത്ത​ലി​ബ് ,സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് എ​ട​ന്നി, ടി.​വി.​കു​ഞ്ഞി​രാ​മ​ൻ, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ. വി.​വി.​സു​ധാ​ക​ര​ൻ, സി.​വി.​ര​മേ​ശ​ൻ, എം.​വി.​പ​ത്മ​നാ​ഭ​ൻ പൂ​ല്ലൂ​ർ, സി.​വി​ദ്യാ​ധ​ര​ൻ, പി.​വി.​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.