മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി
Sunday, March 7, 2021 12:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ പ​ങ്കാ​ളി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ ​പി ബാ​ല​കൃ​ഷ്ണ​ന്‍റെഅ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​വി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ഗോ​പി, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, എ​ൻ. കെ. ​ര​ത്നാ​ക​ര​ൻ, വി​നോ​ദ് ആ​വി​ക്ക​ര, പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, ച​ന്ദ്ര​ൻ ഞാ​ണി​ക്ക​ട​വ്, എം. ​എം. നാ​രാ​യ​ണ​ൻ, പ്ര​മോ​ദ് കെ. ​റാം, കെ. ​ഐ. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.