ജി​ല്ല​യി​ൽ 234 പേ​ർ​ക്ക് കോ​വി​ഡ്, 149 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Friday, April 9, 2021 12:34 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ 234 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 149 പേ​ർ ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യി. നി​ല​വി​ൽ 1914 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ: 28, പ​ട​ന്ന: 22, അ​ജാ​നൂ​ർ: 20, തൃ​ക്ക​രി​പ്പൂ​ർ: 19, പൂ​ല്ലൂ​ർ-​പെ​രി​യ: 15, കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ: 14, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, പ​ള്ളി​ക്ക​ര: 13, ചെ​മ്മ​നാ​ട്, വ​ലി​യ​പ​റ​മ്പ്: ഒ​ന്പ​ത്, പി​ലി​ക്കോ​ട്: ഏ​ഴ്, മൊ​ഗ്രാ​ൽ പു​ത്തൂ​ർ: ആ​റ്, മ​ധൂ​ർ, ചെ​റു​വ​ത്തൂ​ർ: അ​ഞ്ച്, ക​യ്യൂ​ർ-​ചീ​മേ​നി, കോ​ടോം-​ബേ​ളൂ​ർ, പ​ന​ത്ത​ടി, ചെ​ങ്ക​ള, ഉ​ദു​മ: നാ​ല്, ബ​ളാ​ൽ, ഈ​സ്റ്റ് എ​ളേ​രി, മ​ടി​ക്കൈ, ബേ​ഡ​ഡു​ക്ക, മം​ഗ​ൽ​പാ​ടി: മൂ​ന്ന്, ബ​ദി​യ​ഡു​ക്ക, കു​റ്റി​ക്കോ​ൽ, എ​ൻ​മ​ക​ജെ, പൈ​വ​ളി​ഗെ, മ​ഞ്ചേ​ശ്വ​രം: ര​ണ്ട്, മു​ളി​യാ​ർ, കു​മ്പ​ള, ദേ​ല​മ്പാ​ടി, വെ​സ്റ്റ് എ​ളേ​രി: ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
വീ​ടു​ക​ളി​ൽ 8,545 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 475 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9,020 പേ​രാ​ണ്. പു​തി​യ​താ​യി 628 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 1278 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 526 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. 116 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 149 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.
33,580 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 31,346 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.