ര​ഞ്ജി​ത്തി​ന്‍റെ ജീ​വി​ത വി​ജ​യ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ നു​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, April 13, 2021 1:30 AM IST
പ​ട​ന്ന​ക്കാ​ട്: കു​ടി​ലി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ അ​സി. പ്ര​ഫ​സ​ർ സ്ഥാ​ന​ത്തേ​ക്ക് പ​ടി​ക​ൾ ച​വി​ട്ടി​ക്ക​യ​റി​യ പാ​ണ​ത്തൂ​രി​ലെ ഡോ. ​ആ​ർ. ര​ഞ്ജി​ത്തി​ൽ നി​ന്നും നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സു​വ​ർ​ണ താ​ളു​ക​ളി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ നു​ക​ർ​ന്നു. കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​തി​സ​ന്ധി​ക​ളി​ലും പ്ര​തി​ബ​ന്ധ​ങ്ങ​ളി​ലും ത​ള​രാ​തെ ആ​ഗ്ര​ഹ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​വ​ർ​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് ര​ഞ്ജി​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി. ​വി​ജ​യ​കു​മാ​ർ ആ​ദ​ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രീ​ഷ്മ ജ​യ​ൻ, ആ​ൽ​വി​ൻ ക്രി​സ്റ്റി, എം. ​ദേ​വ​ന​ന്ദ​ന, കെ.​കെ. ആ​കാ​ശ്, എം. ​അ​മൃ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹൃ​ദ്യ മു​ര​ളി സ്വാ​ഗ​ത​വും പി.​പി. ന​വീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.