കെ​ടി​പി​എ ജി​ല്ലാ സ​മ്മേ​ള​നം നടത്തി
Tuesday, April 13, 2021 1:32 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള ടാ​ക്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഹോ​ട്ട​ൽ സി​റ്റി ട​വ​റി​ൽ ജി​എ​സ്ടി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​സ്. ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ന്ദ്ര​ൻ കോ​ളോ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​ഡി. സൈ​മ​ൺ, കെ. ​വി​ശ്വ​നാ​ഥ​ൻ, എ. ​നാ​രാ​യ​ണ, ബി. ​ഉ​മേ​ഷ് പൈ, ​എം.​കെ. ബേ​ബി, ലോ​യി ഡി​സൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​ടി​പി​എ​യു​ടെ കാ​സ​ർ​ഗോ​ട്ടെ നി​കു​തി പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ മ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബി​സി​ന​സു​കാ​ർ​ക്കും സൗ​ജ​ന്യ ട്രെ​യി​നിം​ഗ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സു​രേ​ന്ദ്ര​ൻ കോ​ളോ​ട്ട്-​പ്ര​സി​ഡ​ന്‍റ്, ബി. ​ഉ​മേ​ഷ് പൈ-​സെ​ക്ര​ട്ട​റി, കെ. ​നാ​രാ​യ​ണ-​ട്ര​ഷ​റ​ർ, ഉ​ദ​യ​കു​മാ​ർ-​സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ല​ർ.