ഓ​പ​റേ​ഷ​ൻ ഗ്രീ​നി​ന് തു​ട​ക്കം
Monday, April 19, 2021 12:19 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ന്‍റെ ദ​ക്ഷി​ണ​മേ​ഖ​ലാ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ന്ത​രീ​ക്ഷ വാ​യു നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി "ഓ​പ​റേ​ഷ​ൻ ഗ്രീ​ൻ അ​വ​യ​ർ​നെ​സ്" എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ഉ​യ​ർ​ന്ന തോ​തി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന പു​ക വ​മി​ച്ച് പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 30 വ​രെ കാ​സ​റ​ഗോ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് "ഓ​പ​റേ​ഷ​ൻ ഗ്രീ​ൻ അ​വ​യ​ർ​നെ​സ്" എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു. കൂ​ടാ​തെ, മേ​യ് മു​ത​ൽ തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ലെ എ​ല്ലാ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​ക​ളി​ലും ഈ ​പ​രി​ശോ​ധ​ന തു​ട​രും.
എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ഗ​വ. അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ച പു​ക പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​രു വാ​ഹ​ന പ​രി​രോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​യു​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ആ​യ​ത് വാ​ഹ​ന പ​രി​ശോ​ധ​നാ ദി​വ​സം മു​ത​ൽ ഏ​ഴു ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്കി​യി​രി​ക്ക​ണം. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ലോ പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യോ ചെ​യ്താ​ൽ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ആ​ദ്യ ത​വ​ണ 2000 രൂ​പ പി​ഴ​യോ മൂ​ന്നു മാ​സം വ​രെ​യു​ള്ള ത​ട​വോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ അ​ല്ലെ​ങ്കി​ൽ മേ​ൽ​പ്പ​റ​ഞ്ഞ​വ കൂ​ടാ​തെ മൂ​ന്നു​മാ​സം വ​രെ ലൈ​സ​ൻ​സി​ന് അ​യോ​ഗ്യ​ത ക​ൽ​പി​ക്കു​ക​യോ ആ​വാം.
കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ 10,000 രൂ​പ പി​ഴ​യോ ആ​റു​മാ​സം വ​രെ​യു​ള്ള ത​ട​വോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും​കൂ​ടി​യോ ല​ഭി​ക്കും. ഏ​ഴു​ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ണി​ക്കു​ന്ന​ത് നി​ശ്ചി​ത വാ​യു നി​ല​വാ​ര​മു​ള്ള പി​യു​സി സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണെ​ങ്കി​ൽ 250 രൂ​പ അ​ട​ക്കേ​ണ്ടി വ​രും. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ പി​യു​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ ആ ​വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ര​ജി​സ്റ്റ​റിം​ഗ് അ​ഥോ​റി​റ്റി​ക്ക് ഉ​ണ്ട്.
കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​മ്മു​ടെ വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ഓ​യി​ൽ, എ​യ​ർ ഫി​ൽ​റ്റ​ർ, ഫ്യൂ​വ​ൽ ഫി​ൽ​റ്റ​ർ എ​ന്നി​വ മാ​റു​ക. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം എ​ൻ​ജി​നി​ലു​ള്ള തേ​യ്മാ​നം വ​ന്ന ഭാ​ഗ​ങ്ങ​ൾ മാ​റ്റി​യി​ടു​ക. ന​മ്മു​ടെ​യും ഭാ​വി​ത​ല​മു​റ​യു​ടെ​യും ന​ല്ല​തി​നാ​യി ഗു​ണ​നി​ല​വാ​ര​മു​ള്ള അ​ന്ത​രീ​ക്ഷ​വാ​യു കൂ​ടി​യേ തീ​രൂ എ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടി.​എം. ജ​ഴ്സ​ൺ നി​ർ​ദേ​ശി​ച്ചു.
നി​ൽ​പ് യാ​ത്ര​ക​ൾ​ക്ക്
വി​ല​ക്ക്
കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും, നി​ൽ​പ് യാ​ത്ര​ക​ൾ​ക്ക് വി​ല​ക്ക്. പ​ര​മാ​വ​ധി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​തി​ന് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് കാ​സ​ർ​ഗോ​ഡ് മോ​ട്ടോ​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ആ​ർ​ടി​ഒ ടി.​എം. ജ​ഴ്സ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. തു​ട​ർ​ന്നും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.