പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മാ​സ്‌​കും സോ​പ്പും ന​ല്‍​കി
Sunday, May 9, 2021 12:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക റെ​ഡ്‌ ക്രോ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ റെ​ഡ്‌ ക്രോ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മാ​സ്‌​ക്കു​ക​ളും സോ​പ്പു​ക​ളും കൈ​മാ​റി. കാ​ഞ്ഞ​ങ്ങാ​ട് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ​ച്ച്.​എ​സ്. ഭ​ട്ട് പ​താ​ക ഉ​യ​ര്‍​ത്തി. സി​ഐ കെ.​പി. മ​ണി​ക്ക് ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റി. ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍, റെ​ഡ്‌ ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. വി​നോ​ദ്, ട്ര​ഷ​റ​ര്‍ എ​ന്‍. സു​രേ​ഷ്, പി. ​അ​ജി​ത എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.