ക​ർ​ഷ​ക​ർ​ക്ക് വി​ളി​ക്കാ​ൻ ഹെ​ൽ​പ് ഡെ​സ്‌​കു​ക​ൾ
Wednesday, May 19, 2021 12:52 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ലോ​ക്ഡൗ​ൺ, ആ​സ​ന്ന​മാ​യ കാ​ല​വ​ർ​ഷം എ​ന്നി​വ മു​ന്നി​ൽ​ക്ക​ണ്ട് പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം, ക​ർ​ഷ​ക​ർ​ക്കാ​യി ഹെ​ൽ​പ് ഡെ​സ്‌​ക്കു​ക​ൾ ഒ​രു​ക്കു​ന്നു. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും, വി​ത്ത്, ന​ടീ​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത അ​റി​യു​ന്ന​തി​നാ​യി താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
സ​മ​യം: എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ)
വി​ഷ​യം, ശാ​സ്ത്ര​ജ്ഞ​ർ, ഫോ​ൺ ന​മ്പ​ർ എ​ന്ന ക്ര​മ​ത്തി​ൽ ചു​വ​ടെ:
തെ​ങ്ങു കൃ​ഷി​രീ​തി​ക​ളും കാ​ലാ​വ​സ്ഥ​യും: പി.​കെ. ര​തീ​ഷ് (അ​സി. പ്ര​ഫ​സ​ർ), 9447704019.
ക​ശു​മാ​വ്, പ​ച്ച​ക്ക​റി കൃ​ഷി​രീ​തി​ക​ൾ: ഡോ. ​എ.​വി.​മീ​ര മ​ഞ്ജു​ഷ (അ​സി. പ്ര​ഫ​സ​ർ), 9895514994
നെ​ല്ല് കൃ​ഷി രീ​തി​ക​ൾ: എം.​എ​സ്. സി​നീ​ഷ് (അ​സി. പ്ര​ഫ​സ​ർ), 9447923417
വി​വി​ധ വി​ള​ക​ളു​ടെ സ​സ്യ​സം​ര​ക്ഷ​ണം, രോ​ഗ​ങ്ങ​ൾ: സ​ഞ്ജു ബാ​ല​ൻ (അ​സി. പ്ര​ഫ​സ​ർ), 9400108537
കീ​ട​ങ്ങ​ൾ: എം.​കെ. ലീ​ന (അ​സി. പ്ര​ഫ​സ​ർ), 8943225922
മൃ​ഗ​സം​ര​ക്ഷ​ണം: ഡോ. ​അ​നി എ​സ്. ദാ​സ് (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ), 9447242240
വി​ത്ത്/ ന​ടീ​ൽ വ​സ്തു​ക്ക​ൾ: എ​സ്. അ​നു​പ​മ (അ​സി. പ്ര​ഫ​സ​ർ), 9846334758
സാ​ധാ​ര​ണ നെ​ൽ​കൃ​ഷി സ്ഥ​ല​ത്ത് ഉ​ത​കു​ന്ന നെ​ൽ​വി​ത്താ​യ ജൈ​വ, ഏ​ഴോം-2, ഞ​വ​ര, ര​ക്ത​ശാ​ലി, ചെ​മ്പാ​വ്, വാ​ല​ൻ​കു​ഞ്ഞി​വി​ത്ത് എ​ന്നി​വ​യു​ടെ വി​ത്ത് ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ അ​താ​ത് കൃ​ഷി​ഭ​വ​നി​ൽ വി​വ​രം ന​ൽ​കി​യാ​ൽ, വി​ത്ത് നേ​രി​ട്ട് കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​ച്ചു ത​രു​ന്ന​താ​ണ്. ഈ ​സേ​വ​നം ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ മാ​ത്ര​മാ​യി​രി​ക്കും. കൂ​ടാ​തെ 27 ന് ​രാ​ത്രി എ​ട്ടു മു​ത​ൽ ഒ​ന്പ​തു വ​രെ കേ​ന്ദ്ര​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ശാ​സ്ത്ര​ജ്ഞ​ർ നേ​രി​ട്ട് വ​ന്ന ക​ർ​ഷ​ക​രോ​ട് സം​വ​ദി​ക്കു​ന്ന​താ​യി​രി​ക്കും.