ഇന്ധനവില വർധന: നാടെങ്ങും പ്രതിഷേധം
Friday, June 11, 2021 1:18 AM IST
പ​യ്യാ​വൂ​ർ: ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തി​നു പി​ന്നി​ലെ ക​ള്ള​ക്ക​ളി പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ തു​റ​ന്നു കാ​ട്ടു​ന്ന​തി​നാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പി​ൽ ടാ​ക്സ് പേ ​ബാ​ക്ക് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. പെ​ട്രോ​ൾ അ​ടി​ക്കാ​ൻ പ​മ്പി​ൽ വ​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ നി​കു​തി തു​ക​യാ​യ 63 രൂ​പ ന​ൽ​കി​യാ​യി​രു​ന്നു സ​മ​രം. സ​മ​രം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ത്തു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​നു വ​ല​ക്ക​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ്‌​മോ​ൻ കു​ഴി​വേ​ലി​ൽ, സ​ന​ൽ പാ​മ്പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​എ​സ്യൂ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് കോ​യി​ക്ക​ൽ, ജോ​ൺ​പോ​ൾ ചേ​ന്നാ​ട്ട്, ജി​ന്‍റോ പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​രു​വ​ഞ്ചാ​ൽ: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, ല​ക്ഷ​ദ്വീ​പി​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കി​രാ​ത​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത് ഫ്ര​ണ്ട്-​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​പ്പാ​ര​പ്പ​ട​വ് പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു ചെ​രി​യ​ൻ​കാ​ല,അ​മ​ൽ കൊ​ന്ന​ക്ക​ൽ, കെ.​കെ വി​നോ​ദ്, റോ​ബി​ൾ ആ​ന്‍റ​ണി, ലി​റ്റോ കു​ടി​ലി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ചെറുപുഴ: പെ​രി​ങ്ങോം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വ​യ​ക്ക​ര പെ​ട്രോ​ൾ പ​മ്പി​ൽ ന​ട​ത്തി​യ സ​മ​രം മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ടി.​വി. കു​ഞ്ഞ​മ്പു​നാ​യ​ർ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ര​വി പൊ​ന്നം​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ല്ല​പ്പ​ള്ളി മു​ഹ​മ്മ​ദ്, സു​നീ​ഷ് പ​ട്ടു​വം, സി. ​സു​ന്ദ​ര​ൻ, സു​ധീ​ർ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ ടാ​ക്സ് പേ ​ബാ​ക്ക് സ​മ​രം പെ​രി​ങ്ങോം വ​യ​ക്ക​ര മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​റ​പ്പൊ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ ന​ട​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജേ​ഷ് കു​മാ​ർ ഉ​ൽ​ഘാ​ട​നം ചെ​യ്തു. കെ​എ​സ് യു ​ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ണ്ട് ചാ​ൾ​സ് സ​ണ്ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​ജി. ഷെ​രീ​ഫ്, കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ണ്ട്മാ​രാ​യ റ​ഷീ​ദ് പാ​ണ്ടി​ക​ശാ​ല​യി​ൽ, വി​നേ​ഷ് കു​ണ്ട​ത്തി​ൽ, പി.​വി. രാ​മ​ച​ന്ദ്ര​ൻ വ​യ​ക്ക​ര, അ​നീ​ഷ് പൂ​ന്തോ​ട​ൻ, നി​ഷാ​ന്ത് പൈ​ത​ലേ​ൻ, സെ​ഫി​ൻ ഫി​ലി​പ്പ്, നി​ര​ഞ​ജ​ൻ സ​ഹ​ദേ​വ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.
പാ​ണ​പ്പു​ഴ: ക​ട​ന്ന​പ്പ​ള​ളി പാ​ണ​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ച​ന്ത​പ്പു​ര പെ​ട്രോ​ൾ പ​മ്പി​ല്‍ ന​ട​ത്തിയ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് പാ​ണ​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു , മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കൈ​ത​പ്രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു , പ​ഞ്ചാ​യ​ത്ത് അം​ഗം സു​ജി​ത്ത്. എ​ന്‍.​കെ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്ഷ​യ് പ​റ​വൂ​ര്‍ , ദി​പു. പി ​പി , ജി​ഷ്ണു ചെ​റു​വി​ച്ചേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു , അ​ശ്വി​ന്‍ ക​ട​ന്ന​പ്പ​ള​ളി , ഷൈ​ജി​ത്ത് ചെ​ങ്ങ​ളം , സ​ന്തോ​ഷ്. ടി , ​ഷി​ബു. പി.​വി തു​ട​ങ്ങി​യ​വ​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു ന​ട​ന്ന സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.
ച​പ്പാ​ര​പ്പ​ട​വ്:​ യൂ​ത്ത് കോ​ൺ​ഗ്ര​സ് ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​ര​മു​ള്ള ടാ​ക്സ് പേ ​ബാ​ക്ക് സ​മ​രം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ഷാ​രു​ൺ ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ള​മ്പേ​രം പെ​ട്രോ​ൾ പ​മ്പി​ൽ വ​ച്ച് ന​ട​ത്തി​യ സ​മ​ര പ​രി​പാ​ടി​യി​ൽ പെ​ട്രോ​ൾ അ​ടി​സ്ഥാ​ന വി​ല​യാ​യ 34 രൂ​പ ക​ഴി​ച്ചു​ള്ള കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ലി​റ്റ​റി​ന് 63 രൂപ നി​ര​ക്കി​ൽ ഈ​ടാ​ക്കു​ന്ന അ​ധിക തു​ക ഇ​ന്ധ​നം നി​റ​ക്കാ​ൻ വ​ന്ന ആ​ളു​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ക്ര​ട്ട​റി ക്ലീ​റ്റ​സ് ജോ​സ് വി​ത​ര​ണം ചെ​യ്തു. പ്ര​ജീ​ഷ് പി., ​ഷൈ​ജു സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് കെ.​ടി.ആ​ൽ​ബി​ൻ ചാ​ക്കൊ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.