മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി: മ​ദ്യ​നി​രോ​ധ​ന സ​മി​തി
Thursday, June 17, 2021 1:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും​മൂ​ലം ജ​ന​ങ്ങ​ള്‍ ജീ​വി​ക്കാ​ന്‍ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ള്‍ കോ​വി​ഡ് ഇ​ള​വു​ക​ളു​ടെ പേ​രു​പ​റ​ഞ്ഞ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​മെ​ന്നും ക​ശു​മാ​ങ്ങ​യി​ല്‍​നി​ന്ന് മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്നു​മു​ള്ള എ​ക്‌​സൈ​സ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മ​ദ്യ നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് രാ​ജ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ന്‍ ക​രി​ച്ചേ​രി, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ഖ​റി​യാ​സ് മാ​ങ്ങോ​ട്, കു​ര്യ​ന്‍ തെ​ക്കേ​ക്ക​ണ്ട​ത്തി​ല്‍, അ​നീ​ഷ് കോ​ളി​ച്ചാ​ല്‍, ലൂ​സി പു​ല്ലാ​ട്ടു​കാ​ലാ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.