ആ​സ്വാ​ദ​ന കു​റി​പ്പ് മ​ത്സ​രം ന​ട​ത്തു​ന്നു
Friday, June 18, 2021 12:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ജൂ​ണ്‍ 19 ന് ​വാ​യ​ന​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് ഓ​ണ്‍​ലൈ​നി​ല്‍ പു​സ്ത​കാ​സ്വാ​ദ​ന കു​റി​പ്പ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. യു​പി വി​ഭാ​ഗ​ത്തി​ല്‍ ബാ​ല​സാ​ഹി​ത്യം, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ക​ഥ, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ നോ​വ​ല്‍ എ​ന്നി​ങ്ങ​നെ വാ​യി​ച്ച പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി ആ​സ്വാ​ദ​ന കു​റി​പ്പ് ത​യാ​റാ​ക്ക​ണം. മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​ണ് മ​ത്സ​രം. 250 വാ​ക്കി​ല്‍ ക​വി​യാ​ത്ത ര​ച​ന​യു​ടെ പി​ഡി​എ​ഫ് സ​ഹി​തം [email protected] എ​ന്ന മെ​യി​ലി​ല്‍ 22 ന​കം അ​യ​ക്ക​ണം. വ​യ​സ് തെ​ളി​യി​ക്കു​ന്ന തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ പ​ക​ര്‍​പ്പും ഒ​പ്പ​മു​ണ്ടാ​യി​രി​ക്ക​ണം.