ജീ​വി​ക്കാ​ൻ പറ്റാത്ത അ​വ​സ്ഥ
Tuesday, July 6, 2021 12:59 AM IST
വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ര​ണം ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ഒ​ന്നാം​പാ​ല​ത്തെ യു​വ ക​ർ​ഷ​ക​നാ​യ വെ​ളി​യം​കു​ള​ത്തേ​ൽ ബി​ജോ പ​റ​യു​ന്നു. കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്. കൃ​ഷി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ച​ന്ദ​ന​ഗി​രി മു​ത​ൽ ആ​ടാം​പാ​റ വ​രെ രാ​ത്രി ഏ​ഴി​നു​ശേ​ഷം ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​റി​ല്ല. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.