പ​ര​ശു​റാ​മി​നും വെ​സ്റ്റ് കോ​സ്റ്റി​നും ചെ​റു​വ​ത്തൂ​രി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Wednesday, July 21, 2021 1:21 AM IST
ചെ​റു​വ​ത്തൂ​ര്‍: പ​രു​ശു​രാം എ​ക്‌​സ്പ്ര​സി​ന് ചെ​റു​വ​ത്തൂ​രി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സി​ന്‍റെ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പ​ടി​ക​ള്‍ ന​ട​ത്താ​ന്‍ ചെ​റു​വ​ത്തൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കി. മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​നാ​രാ​യ​ണ​ന്‍, മ​ല​പ്പി​ല്‍ സു​കു​മാ​ര​ന്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, വി. ​കൃ​ഷ്ണ​ന്‍, കെ. ​കേ​ള​ന്‍, ഇ.​പി. കു​ഞ്ഞ​ബ്ദു​ള്ള, ഡോ. ​കെ.​വി. ശ​ശി​ധ​ര​ന്‍, ടി. ​പ​ത്മ​നാ​ഭ​ന്‍, എം.​പി. പ​ത്മ​നാ​ഭ​ന്‍, മു​ട്ട​ത്ത് രാ​ഘ​വ​ന്‍, പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, എ.​വി. വി​നോ​ദ് കു​മാ​ര്‍, പ​ത്ര​വ​ള​പ്പി​ല്‍ സ​ത്യ​നാ​ഥ​ന്‍, ഡി.​എം. സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.