യു​വ​ജ​ന​മ​തി​ല്‍ തീ​ര്‍​ത്ത് കെ​സി​വൈ​എം
Friday, July 23, 2021 1:06 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ബ​ഫ​ര്‍ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ബ​ദ​ല്‍ നി​ര്‍​ദേ​ശം ത​ള്ളി​യ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന​മ​തി​ല്‍ തീ​ര്‍​ത്തു. ആ​റ​ളം വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ര്‍ സോ​ണ്‍ സീ​റോ പോ​യി​ന്‍റാ​യി നി​ശ്ച​യി​ക്കു​ക, ആ​ന​മ​തി​ല്‍ നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക, ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ മാ​ത്യു കു​ന്നേ​ല്‍, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് നി​ക്കി മാ​ളി​യേ​ക്ക​ല്‍, ബെ​ന്നി ക​ല​യ​ത്താ​ങ്ക​ല്‍, എ​മി​ല്‍ നെ​ല്ലി​ക്കു​ഴി​യി​ല്‍, ഷോ​ബി തോ​മ​സ്, ജ​യിം​സ് മൈ​ക്കി​ള്‍, ജി​ലി​യ ജോ​യി, ടെ​സി​യ സെ​ബാ​സ്റ്റ്യ​ന്‍, സി​സ്റ്റ​ര്‍ ബീ​ന, സോ​ജോ ച​ക്കാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
മാ​ലോം: കേ​ര​ള വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മ​നു​ഷ​ത്വ​ര​ഹി​ത ന​ട​പ​ടി​ക്കെ​തി​രേ കെ​സി​വൈ​എം മാ​ലോം യൂ​ണി​റ്റ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഫാ. ​എ​ഡ്വി​ന്‍ കോ​യി​പ്പു​റം യു​വ​ജ​ന​മ​തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ല്‍​സ് മ​ഴു​വ​ഞ്ചേ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ര്‍ പ്രീ​തി, ര​മ്യ പ​ഴ​നി​ല​ത്ത്, ആ​ജ​ല്‍ തു​ണ്ട​ത്തി​ല്‍, ജോ​ണ്‍​സ​ണ്‍ വെ​ള​ളാ​പ്പ​ള്ളി​ല്‍, അ​ലീ​ന തു​ണ്ട​ത്തി​ല്‍, ജ​സ്റ്റി​ന്‍ മ​ഴു​വ​ഞ്ചേ​രി​ല്‍, ആ​ന്‍റ​ണി തു​രു​ത്തി​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചു​ള്ളി: വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍ യു​വ​ജ​ന​മ​തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഫൊ​റോ​നാ ത​ല ഉ​ദ്ഘാ​ട​നം കെ​സി​വൈ​എം ചു​ള്ളി യൂ​ണി​റ്റി​ല്‍ കെ​സി​വൈ​എം വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ അ​റ​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​പി​ന്‍ ആ​ന​ചാ​രി​ല്‍, അ​തി​രൂ​പ​ത ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ടോ​ണി ചേ​പ്പു​കാ​ലാ​യി​ല്‍, ടോ​ണി അ​റ​യ്ക്ക​ല്‍, ആ​ല്‍​ബി​ന്‍, സോ​ജ​ന്‍, അ​മ​ല്‍, കെ​വി​ന്‍, ജെ​ബി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.
നാ​ട്ട​ക്ക​ല്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ഇ​ട​വ​ക കെ​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ട്ട​ക്ക​ല്‍ ക​വ​ല​യി​ല്‍ യു​വ​ജ​ന മ​തി​ല്‍ തീ​ര്‍​ത്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി ന​ല്ല​ക്കു​ന്നേ​ല്‍, കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ല്‍​ബി​ന്‍ മു​ഞ്ഞ​നാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.