വി​ദ്യാ​ര്‍​ഥി​നി​യെ അ​നു​മോ​ദി​ച്ചു
Tuesday, July 27, 2021 1:53 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ക​ലാ​രം​ഗ​ത്തെ മി​ക​വി​ന് സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ്‌​കോ​ള​ര്‍​ഷി​പ് നേ​ടി​യ സെ​ന്‍റ് പോ​ള്‍​സ് എ​യു​പി സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി കെ.​വി. രാ​ഗ​പ്രി​യ​യെ സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് ഉ​പ​ഹാ​രം ന​ല്‍​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഷീ​ന ജോ​ര്‍​ജ്, സി​ല്‍​വി​യ കോ​ശി, കെ.​എ. ജെ​സി, രാ​ജേ​ഷ് പ​ള്ളി​യ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.