രാ​ജ​പു​രം കെ​സി​സി മു​തി​ര്‍​ന്ന​വ​രെ ആ​ദ​രി​ച്ചു
Tuesday, July 27, 2021 1:57 AM IST
രാ​ജ​പു​രം: ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പ്ര​ഥ​മ ഗ്രാ​ന്‍​ഡ് പേ​ര​ന്‍റ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​സി രാ​ജ​പു​രം യു​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ട​വ​ക​യി​ലെ മു​തി​ര്‍​ന്ന​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് പേ​ഴും​കാ​ട്ടി​ല്‍ തൊ​മ്മ​ച്ച​ന്‍, പ​റ​മ്പ​ട​ത്തു​മ​ല​യി​ല്‍ മേ​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു. മാ​ത്യൂ പൂ​ഴി​ക്കാ​ല, ബേ​ബി ഏ​റ്റി​യേ​പ്പ​ള്ളി​ല്‍, ജോ​സ് മ​രു​തൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.