വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 14, 2021 12:51 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷം ന​ട​പ്പാ​ക്കി​യ വാ​യ​ന​മൂ​ല പ​ദ്ധ​തി പ്ര​കാ​രം നാ​ണം​കു​ട​ല്‍ ക​മ്യൂ​ണി​റ്റി ഹാ​ളി​ന് അ​നു​വ​ദി​ച്ച മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി വാ​യ​ന​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ഷി​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം എം. ​കൃ​ഷ്ണ​കു​മാ​ര്‍, എ​സ്ടി പ്ര​മോ​ട്ട​ര്‍ ത​ങ്ക​മ​ണി, മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം പെ​ണ്ണ​മ്മ ജ​യിം​സ്, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ടി.​രാ​ഹു​ല്‍, ര​ക്ഷാ​ധി​കാ​രി രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വൈ​ഫൈ സൗ​ക​ര്യം ഒ​രു​ക്കി

നീ​ലേ​ശ്വ​രം: നെ​റ്റ്‌​വ​ർ​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത​തു കാ​ര​ണം ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി തൈ​ക്ക​ട​പ്പു​റം പ്രി​യ​ദ​ർ​ശി​നി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ഫൈ സം​വി​ധാ​നം ഒ​രു​ക്കി.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​യ്യി​ൽ സു​ധാ​ക​ര​ൻ, ഹ​രീ​ഷ് പ​ള്ളി​ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.