മു​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു
Wednesday, September 15, 2021 12:57 AM IST
രാ​ജ​പു​രം: ജ​ന​കീ​യാ​സൂ​ത്ര​ണ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ. മാ​ധ​വ​ന്‍ നാ​യ​ര്‍, ലീ​ലാ​മ്മ ജോ​സ്, മു​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് പാ​ലു​വേ​ലി, ജീ​വ​ന​ക്കാ​രാ​യ മ​ധു​സൂ​ദ​ന​ന്‍, സി.​എ. ജോ​സ് എ​ന്നി​വ​രെ​യും 2000 മു​ത​ല്‍ 2020 വ​ര്‍​ഷം വ​രെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ഗോ​പി, പി. ​ഗീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​രേ​ഖ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, അ​സി. സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.