ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഔ​ഷ​ധ​സ​സ്യ ഉ​ദ്യാ​ന​ങ്ങ​ള്‍
Friday, September 17, 2021 8:35 AM IST
ചി​റ്റാ​രി​ക്കാ​ൽ/​രാ​ജ​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​റു ഹെ​ല്‍​ത്ത് വെ​ല്‍​നെ​സ് സെ​ന്‍റ​റു​ക​ളി​ല്‍ ഔ​ഷ​ധ സ​സ്യ ഉ​ദ്യാ​നം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ചി​റ്റാ​രി​ക്കാ​ല്‍ ഗ​വ. മാ​തൃ​ക ഹോ​മി​യോ ഡി​സ്പ​ന്‍​സ​റി​യി​ല്‍ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഐ.​ആ​ര്‍. അ​ശോ​ക് കു​മാ​ര്‍, സെ​ബാ​സ്റ്റ്യ​ന്‍ വൈ​ദ്യ​ര്‍, പി.​ജെ. ജി​ജി, വി​നീ​ത് ടി. ​ജോ​സ​ഫ്, ജോ​സ​ഫ് മു​ത്തോ​ലി, ചെ​റി​യാ​ന്‍ മ​ടു​ക്കാ​ങ്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശോ​ഭ, ബി. ​സാ​രം​ഗ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ബേ​ളൂ​ർ ഗ​വ. ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​എ​സ്. ജ​യ​ശ്രീ, കെ. ​ശൈ​ല​ജ, ഹ​രി​ത കേ​ര​ള മി​ഷ​ൻ ആ​ർ​പി കെ.​കെ. രാ​ഘ​വ​ൻ, വാ​ർ​ഡ് ക​ൺ​വീ​ന​ർ അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെം​ബ​ർ പി. ​ഗോ​പി സ്വാ​ഗ​ത​വും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​ജെ. ജാ​രി​യ റ​ഹ്മ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.
മാ​ലോ​ത്ത് ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​യി​ല്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​വും പ​ര​പ്പ ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​യി​ല്‍ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി​യും അ​മ്പ​ല​ത്തു​ക​ര ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​യി​ല്‍ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദാ​ക്ഷ​നും മൊ​ഗ്രാ​ല്‍ ഗ​വ. യു​നാ​നി ഡി​സ്പ​ന്‍​സ​റി​യി​ല്‍ കു​മ്പ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​പി. താ​ഹി​റ യൂ​സ​ഫും പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.