സി​വി​ൽ സ​ർ​വീ​സ് ടൂ​ർ​ണ​മെ​ന്‍റ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്
Saturday, September 18, 2021 1:22 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ സി​വി​ൽ സ​ർ​വീ​സ് ടൂ​ർ​ണ​മെ​ന്‍റ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് 24, 25, 27 തീ​യ​തി​ക​ളി​ലാ​യി രാ​വി​ലെ 10 മു​ത​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ർ പ്ര​വേ​ശ​ന ഫോം 23 ​ന​കം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 04994 255521, 9946049004. തീ​യ​തി, കാ​യി​ക ഇ​നം, സ്ഥ​ലം എ​ന്ന ക്ര​മ​ത്തി​ൽ ചു​വ​ടെ ചേ​ർ​ക്കു​ന്നു:
24: അ​ത്‌​ല​റ്റി​ക്സ്-​കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യം, നീ​ന്ത​ൽ-​തീ​ർ​ത്ഥ​ങ്ക​ര.
25: ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ- സി​വി​ൽ​സ്റ്റേ​ഷ​ൻ ഷ​ട്ടി​ൽ കോ​ർ​ട്ട്, ടേ​ബി​ൾ ടെ​ന്നീ​സ്-​ഉ​ദ​യ​ഗി​രി ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഫു​ട്ബോ​ൾ: കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യം, വോ​ളി​ബോ​ൾ: ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി.
ബാ​സ്‌​ക​റ്റ് ബോ​ൾ: കാ​സ​ർ​ഗോ​ഡ് ഗ​വ.​കോ​ള​ജ്, ക​ബ​ഡി (പു​രു​ഷ​വ​നി​ത)-​ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി, പ​വ​ർ​ലി​ഫ്റ്റി​ങ്ങ്: ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി, ഗു​സ്തി (പു​രു​ഷ, വ​നി​ത): ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി. വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ആ​ൻ​ഡ് ബെ​സ്റ്റ് ഫി​സി​ക്: ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി.
സെ​പ്റ്റം​ബ​ർ 27: ക്രി​ക്ക​റ്റ്: കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജ്, ലോ​ൺ ടെ​ന്നീ​സ്: നാ​യ​ന്മാ​ർ​മൂ​ല ടെ​ന്നീ​സ് അ​ക്കാ​ദ​മി, ചെ​സ്: ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി.