ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റും മാ​സ്കു​ക​ളും കൈ​മാ​റി
Tuesday, September 28, 2021 12:46 AM IST
കാ​സ​ർ​ഗോ​ഡ്: റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ​ഘ​ട​കം കാ​സ​ർ​ഗോ​ഡ്, മു​ളി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, മ​ധൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റും മാ​സ്കു​ക​ളും കൈ​മാ​റി. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ഡ്ക്രോ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ച്ച്.​എ​സ്. ഭ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​എം. മു​നീ​ർ മാ​സ്കു​ക​ൾ കൈ​മാ​റി. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഖാ​ലി​ദ് പ​ച്ച​ക്കാ​ട്, റെ​ഡ്ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​വി​നോ​ദ്, ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ. ​രാ​ജാ​റാം, എ​ൻ. സു​രേ​ഷ്, ഡോ. ​അ​നൂ​പ് എ​സ്. വാ​രി​യ​ർ, എ. ​പ്രി​യാ​കു​മാ​രി, കെ. ​ര​മ, ശോ​ഭ​ന ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.