ഇ​ക്കോ ടൂ​റി​സം ശി​ല്പ​ശാ​ല ന​ട​ത്തി‌‌
Tuesday, September 28, 2021 12:48 AM IST
റാ​ണി​പു​രം: വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും ഡി​ടി​പി​സി റി​സോ​ര്‍​ട്ട്‌​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക ടൂ​റി​സം ദി​ന​ത്തി​ല്‍ റാ​ണി​പു​ര​ത്ത് ഏ​ക​ദി​ന ഇ​ക്കോ ടൂ​റി​സം ശി​ല്പ​ശാ​ല ന​ട​ത്തി. ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി. ​ധ​നേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​അ​ഷ​റ​ഫ് ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജെ. ജ​യിം​സ്, സി.​ആ​ര്‍. ബി​ജു, കെ.​കെ. വേ​ണു​ഗോ​പാ​ല്‍, പി.​കെ. സൗ​മ്യ​മോ​ള്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി. ​ശേ​ഷ​പ്പ, വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ന്‍, സി. ​ഗ​ണേ​ശ​ന്‍, എം.​കെ. സു​രേ​ഷ്, എം.​പി. അ​ഭി​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.