സ്പാ​ർ​ക്ക് സേ​വ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം
Tuesday, September 28, 2021 12:49 AM IST
ശ്രീ​ക​ണ്ഠ​പു​രം: അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​വീ​സ്, സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന സ്പാ​ർ​ക്ക് സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ​ച്ച്എ) ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സോ​ഫ്റ്റ്‌​വെ​യ​റി​ലെ അ​പാ​ക​ത മൂ​ലം പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ നി​ന്നു​ള്ള വാ​യ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​മ്പ​ളേ​ത​ര ബി​ല്ലു​ക​ളു​ടെ അം​ഗീ​കാ​രം വൈ​കു​ന്ന​താ​യി സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി.​വി. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​പി. വേ​ണു​ഗോ​പാ​ല​ൻ, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ജോ​ർ​ജ്, വി.​ആ​ർ. സു​ജാ​ത, കെ.​എം. ശ്രീ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.