പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ന​ട​ത്തി
Tuesday, October 12, 2021 1:16 AM IST
പ​ന​ത്ത​ടി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന അ​ഗ്രി ന്യൂ​ട്രോ ഗാ​ര്‍​ഡ​ന്‍ പ​രി​പാ​ടി​യു​ടെ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡു​ത​ല ക്ലാ​സും പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രാ​ന്ത​ര്‍​കാ​വ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സി​ഡി​എ​സ് അം​ഗം നാ​രാ​യ​ണി രാ​മ​ന് പോ​സ്റ്റ​റും വി​ത്തു​ക​ളും കൈ​മാ​റി. സ​ലോ​മി റോ​യ് ക്ലാ​സെ​ടു​ത്തു. മോ​ളി സ​ജി പ്ര​സം​ഗി​ച്ചു.