ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു
Saturday, October 16, 2021 1:16 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വൈ​എം​സി​എ ചി​റ്റാ​രി​ക്കാ​ല്‍ യൂ​ണി​റ്റ് 2021-22 വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ സം​ഗ​മ​വും ചി​റ്റാ​രി​ക്കാ​ല്‍ വെ​ള്ളി​യേ​പ്പ​ള്ളി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ ത​ല​യ്ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ജി​ജി ജോ​സ​ഫ്, സെ​ക്ര​ട്ട​റി​യാ​യി ജോ​സ​ഫ് അ​ടി​ച്ചി​ലാ​മാ​ക്ക​ല്‍, ട്ര​ഷ​റ​റാ​യി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ടോം​സ​ണ്‍ ടോം, ​മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, അ​ല​ക്‌​സ് ജോം, ​ജോ​സ് ത​യ്യി​ല്‍, ജി​തി​ന്‍ ജോ​ര്‍​ജ്, ജെ​യിം​സ് പു​തു​ശേ​രി, ഷി​ജി​ത്ത് തോ​മ​സ് കു​ഴു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.