ഇ​ന്ത്യ​യെ അ​റി​യാ​ന്‍ ബൈ​ക്ക് യാ​ത്ര ന​ട​ത്തി​യ ലി​ബി​നും നി​തി​നും നാ​ടി​ന്‍റെ ആ​ദ​രം
Sunday, October 17, 2021 12:41 AM IST
ചീ​മേ​നി: ഇ​ന്ത്യ​യെ അ​റി​യാ​ന്‍ ബൈ​ക്ക് യാ​ത്ര ന​ട​ത്തി​യ ബ​ളാ​ല്‍ സ്വ​ദേ​ശി​യാ​യ ലി​ബി​നെ​യും ചീ​മേ​നി​യി​ലെ നി​തി​നെ​യും ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​പ​ഹാ​രം ന​ല്‍​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ല​ക്‌​സ് നെ​ടി​യ​കാ​ല, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.