ജി​ല്ലാ ടെ​ന്നി​ക്കോ​യ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ത​ച്ച​ങ്ങാ​ട് ഗ​വ. സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍
Sunday, October 17, 2021 12:41 AM IST
ബേ​ക്ക​ല്‍: ത​ച്ച​ങ്ങാ​ട് ഗ​വ. സ്‌​കൂ​ളി​ല്‍ വ​ച്ച് ന​ട​ന്ന ജി​ല്ലാ ടെ​ന്നി​ക്കോ​യ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 16 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​ര്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. 13 പോ​യി​ന്‍റ് നേ​ടി​യ യു​വ​ശ​ക്തി അ​ര​വ​ത്തി​നാ​ണ് ര​ണ്ടാം​സ്ഥാ​നം.
പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കു​മാ​ര​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം പി. ​മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ന്‍ മാ​സ്റ്റ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡി​വൈ​എ​സ്പി കെ. ​ദാ​മോ​ദ​ര​ന്‍ സ​മ്മാ​ന​ദാ​നം ന​ട​ത്തി.