ഗ്രാ​മീ​ണ​വ​നി​ത​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ത്തി​നാ​യി 15 ല​ക്ഷം രൂ​പ ന​ൽ​കി മാ​സ്
Sunday, October 17, 2021 12:43 AM IST
ക​ണ്ണൂ​ര്‍: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക​സേ​വ​ന​വി​ഭാ​ഗ​മാ​യ മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ 50 വ​നി​ത​ക​ള്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ത്തി​നാ​യി 15 ല​ക്ഷം രൂ​പ ന​ൽ​കി. ബ​ൽ​ജി​യ​ത്തി​ലെ സെ​ന്‍റ് പോ​ള്‍ ഫ്ര​റ്റേ​ണി​റ്റി ഫോ​ര്‍ ഡ​വ​ല​പ്മെ​ന്‍റ് എ​യ്ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ശ്രീ​പു​രം ബ​റു​മ​റി​യം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നി​ര്‍​വ​ഹി​ച്ചു.
വ​രു​മാ​ന​മാ​ര്‍​ഗ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഗ്രാ​മീ​ണ​വ​നി​ത​ക​ളു​ടെ സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക കു​ടും​ബ​ഭ​ദ്ര​ത സു​സ്ഥി​ര​മാ​ക്കു​ക​യും വി​ഷ​ര​ഹി​ത ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് 15ല​ക്ഷം രൂ​പ ന​ൽ​കി​യ​ത്. മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ.​ബി​ബി​ന്‍ തോ​മ​സ് ക​ണ്ടോ​ത്ത്, അ​സി.​സെ​ക്ര​ട്ട​റി ഫാ.​സി​ബി​ന്‍ കു​ട്ട​ക​ല്ലു​ങ്ക​ല്‍, സി​സ്റ്റ​ർ സി​സി എ​സ്ജെ​സി, മാ​സ് സ്റ്റാ​ഫം​ഗം പ്ര​ജി​ന എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.