ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 19, 2021 1:15 AM IST
കാ​സ​ർ​ഗോ​ഡ്: നാ​യ​ന്മാ​ര്‍​മൂ​ല ഗ​വ. മോ​ഡ​ല്‍ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ പു​തി​യ ബ്ലോ​ക്ക് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ല്‍​നി​ന്നും പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ ബ്ലോ​ക്ക് പ​ണി​ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ര്‍ ബ​ദ​രി​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ന്‍​മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ് അ​ലി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഹോ​മി​യോ ഡോ. ​ഐ.​ആ​ര്‍. അ​ശോ​ക് കു​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ. സൈ​മ, സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്മാ​രാ​യ സ​ലിം എ​ട​നീ​ര്‍, ഹ​സൈ​നാ​ര്‍ ബ​ദ​രി​യ, അ​ന്‍​ഷി​ഫ അ​ര്‍​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ല്‍ കു​മാ​ര്‍, എം. ​ല​ത്തീ​ഫ്, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സി.​വി. കൃ​ഷ്ണ​ന്‍, മൊ​യ്ദു​അ​റ​ഫ, ടി. ​റി​യാ​സി, മ​ക്കാ​ര്‍, എ​ന്‍.​എ. മു​ഹ​മ്മ​ദ് താ​ഹി​ര്‍, സി​ദ്ദീ​ഖ് സ​ന്തോ​ഷ്‌​ന​ഗ​ര്‍, ഖ​ദീ​ജ, കാ​വ്യ​ശ്രീ, വെ​റ്റി​ന​റി ഡോ​ക്ട​ര്‍ ധ​നു​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഹോ​മി​യോ​പ്പ​തി വ​ന്ധ്യ​താ ചി​കി​ത്സാ പ​ദ്ധ​തി​യാ​യ ജ​ന​നി​യു​ടേ​യും ജീ​വി​ത​ശൈ​ലി രോ​ഗ നി​വാ​ര​ണ പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ന്‍​ഭ​വ​യു​ടേ​യും മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം റൈ​ഹാ​ന താ​ഹി​ര്‍ സ്വാ​ഗ​ത​വും നാ​യ​ന്‍​മാ​ര്‍​മൂ​ല മോ​ഡ​ല്‍ ഹോ​മി​യോ ഡി​സ്പെ​ന്‍​സ​റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എം.​എ​സ്. ഷീ​ബ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ ചി​കി​ത്സാ ക്യാ​മ്പും ഹോ​മി​യോ വ​കു​പ്പി​ലെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച ക്ലാ​സു​ക​ളും ന​ട​ന്നു.