കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധ​യോ​ഗം
Tuesday, October 19, 2021 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക്രി​മി​ന​ൽ കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​കെ. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി. ​ശ​ശി​ധ​ര​ൻ, എ.​വി. ഗി​രീ​ശ​ൻ, ജി.​കെ. ഗി​രി​ജ, കെ. ​ശ്രീ​നി​വാ​സ​ൻ, എ. ​ദാ​മോ​ദ​ര​ൻ, പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ, യൂ​സ​ഫ് കൊ​ട്ടി​യാ​ടി, കെ.​പി. ര​മേ​ശ​ൻ, ടി. ​രാ​ജേ​ഷ് കു​മാ​ർ, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​കെ. ശോ​ഭ​ന​കു​മാ​രി, കെ. ​സു​ഗ​ത​ൻ, ടി.​വി. അ​നൂ​പ് കു​മാ​ർ, വി​മ​ൽ അ​ടി​യോ​ടി, കെ. ​സ​തീ​ശ​ൻ, ടി.​കെ. റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.