പെ​ന്‍​ഷ​ന്‍ സം​ര​ക്ഷ​ണ​യാ​ത്ര ആ​രം​ഭി​ച്ചു
Thursday, October 21, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്റ്റേ​റ്റ് എ​ന്‍​പി​എ​സ് എം​പ്ലോ​യീ​സ് ക​ള​ക്ടീ​വ് കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​സ​ര്‍ പ​ണി​ക്ക​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന പെ​ന്‍​ഷ​ന്‍ സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഹി​ദ് റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റീ​ജ പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ അ​ലി, ജി​ല്ലാ സെ​ക്ര​ട്ട​റി ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യാ​ത്ര 28ന് ​തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.