ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം
Friday, October 22, 2021 12:53 AM IST
ചീ​മേ​നി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചീ​മേ​നി യൂ​ണി​റ്റ് എ​സ്എ​സ്എ​എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന യോ​ഗം ചീ​മേ​നി എ​സ്ഐ എം.​പി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം ചെ​യ്ത നി​ര​ജ്ഞ​ന, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ​ക്ക് യൂ​ണി​റ്റ് വ​നി​താ​വിം​ഗ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. യൂ​ണി​റ്റ് വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​ശ​കു​ന്ത​ള, കെ.​വി. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.