പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി
Thursday, October 28, 2021 1:15 AM IST
രാ​ജ​പു​രം: കൈ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന "ബു​ക്ക് ഫാം' ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റു​പ​ന​ത്ത​ടി വി​ക​സ​ന​വി​ദ്യാ കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ലൈ​ബ്ര​റി​യി​ലേ​ക്ക് മു​ന്നാ​ട് പീ​പ്പി​ള്‍​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് സ​മാ​ഹ​രി​ച്ച പു​സ്ത​ക​ങ്ങ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി.​കെ. ലൂ​ക്കോ​സ് കൈ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​കെ. അ​ഭി​ജി​ത്തി​ന് കൈ​മാ​റി.
എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്ത് കു​മാ​ര്‍, കെ. ​പ്ര​വി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​സ്ത​ക​ങ്ങ​ള്‍ സ​മാ​ഹ​രി​ച്ച​ത്. വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ദി​നാ​ന്‍, അ​ഖി​ലേ​ഷ്, അ​ഖി​ല, കീ​ര്‍​ത്തി, കൈ​റ്റ്‌​സ് പ്ര​തി​നി​ധി​ക​ളാ​യ കെ. ​അ​ജി​ത്ത്, ആ​ര്‍. അ​ബി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.